KeralaLatest NewsIndia

കൂടുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുമായി എസ്.ബി.ഐ

തിരുവനന്തപുരം• എസ്.ബി.ഐ എ.ടി.എമ്മുകളിലെ സൗജന്യ സേവനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും പത്തായി ഉയര്‍ത്തി. ഇത് പ്രകാരം അ​ഞ്ചു ത​വ​ണ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്നും അ​ഞ്ചു​ ത​വ​ണ മ​റ്റ് ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നും സൗ​ജ​ന്യ​മാ​യി പ​ണം പി​ൻ​വ​ലി​ക്കാം. തു​ട​ർ​ന്നു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കു പ​ണം ന​ൽ​ക​ണം.

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ എ​ട്ടു ത​വ​ണ​യാ​യി സൗ​ജ​ന്യ ഇ​ട​പാ​ട് പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് അ​ഞ്ചു ത​വ​ണ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്നും മൂ​ന്നു ത​വ​ണ മ​റ്റ് ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാം. മി​നി​മം ബാ​ല​ൻ​സ് ആ​വ​ശ്യ​മു​ള്ള സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​ണ് പു​തി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ക. മ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് നാ​ല് ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും സൗ​ജന്യ​മെ​ന്നും എ​സ്ബി​ഐ പു​റ​ത്തി​റ​ക്കി​യ ഏ​റ്റ​വും പു​തി​യ പ​ത്ര​ക്കു​റി​പ്പി​ൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button