Latest NewsAutomobilePhoto Story

ലോകത്തെ ഏറ്റവും വേഗതയുള്ള എസ് യു വി ഏതാണെന്ന് അറിയാം

ലോകത്തെ ഏറ്റവും വേഗതയുള്ള എസ് യു വി എന്ന റെക്കോർഡ് സ്വന്തമാക്കി ടൊയോട്ട ലാൻഡ് ക്രൂയിസർ. കാലിഫോർണിയയിലെ മൊജാവേ എയർ ആൻഡ് സ്പേസ് പോർട്ടിൽ നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 370 കിലോമീറ്റർ എന്ന റെക്കോർഡാണ് വാഹനം സ്വന്തമാക്കിയത്. നാസ്കാർ ഡ്രൈവർ കാൾ എഡ്‌വാർഡ്സനാണ് കാർ ഓടിച്ചത്. 5.7 ലിറ്റർ വി8 എഞ്ചിനുള്ള ലാൻഡ് ക്രൂയിസർ 2000 ബിഎച്ച് പി കരുത്താണ് നൽകുക

shortlink

Related Articles

Post Your Comments

Related Articles


Back to top button