ആത്മകഥ പുറത്തിറക്കാനൊരുങ്ങി ടെന്നീസ് താരം മരിയ ഷറപ്പോവ. ഷറപ്പോവ എഴുതിയ അൺസ്റ്റോപ്പബൾ ; മൈ ലൈഫ് സോ ഫാർ (‘Unstoppable: My Life So Far’) എന്ന ആത്മകഥ ഈ വർഷം സെപ്റ്റംബർ പന്ത്രണ്ടിന് പുറത്തിറങ്ങും. ബാർണെസ് ആൻഡ് നോബിൾ’ ആണ് പ്രസാധകർ .
ഉത്തേജക മരുന്ന് വിവാദത്തെ തുടർന്ന് 15 മാസം കളിക്കളത്തിൽ നിന്നും വിട്ടു തിന്ന താരം അടുത്തിടെ കളിക്കളത്തിലെത്തി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
Post Your Comments