ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ വിധികര്ത്താകളാകരുതെന്ന് ശശി തരൂര്‍. ശരിയായ മാധ്യമപ്രവര്‍ത്തനമല്ല ചിലര്‍ നടത്തുന്നതെന്നും വസ്തുതകള്‍ വളച്ചൊടിച്ചുവെന്നും തരൂര്‍ പറഞ്ഞു. സുനന്ദയുടെ മരണത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട്ത്തിനെ തുടര്‍ന്നാണ് ശശി തരൂര്‍ ഈ കാര്യം വ്യക്തമാക്കിയത്.
Post Your Comments