മുംബൈ: എസ് ബി ഐ ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു.30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 0.25 ശതമാനമാണ് കുറച്ചത്. പുതിയ പലിശനിരക്ക് 8.35 ശതമാനമാണ്.30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വായ്പകളുടെ നിരക്ക് 8.50 ശതമാനമാണ്. നിലവില്‍ ഇത് 8.60 ശതമാനമായിരുന്നു.75 ലക്ഷത്തിന് മുകളിലുള്ള നിരക്ക് 8.60 ശതമാനമായിതന്നെ തുടരും.
Post Your Comments