Latest NewsKeralaNews

കാസര്‍കോഡ് ഘടകത്തില്‍ കലാപം : കോണ്‍ഗ്രസില്‍ കൂട്ടരാജി

കാസര്‍കോഡ് : കോണ്‍ഗ്രസ് കാസര്‍കോഡ് ഘടകത്തില്‍ കലാപം. രണ്ടു ഡി സി സി ഭാരവാഹികള്‍ ഉള്‍പ്പെടെ നാല്‍പത് പേര്‍ രാജിവെച്ചു. അച്ചടക്ക നടപടിക്ക് വിധേയനായ ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button