പട്ന : ബിഹാറിലെ ഗോപാല്‍ ജില്ലയില്‍ മുസ്ലീം കുടുംബം ഹിന്ദുക്ഷേത്രത്തിനായി സ്ഥലം വിട്ടു നല്കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു ബത്തനകുടി ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റ് നിര്‍മ്മിക്കാനാണ് സ്ഥം വിട്ടു നല്‍കിയത്.
ഏതാനും മാസംമുമ്പ് വാണിജ്യാവശ്യങ്ങള്‍ക്കായി 12 ലക്ഷത്തിന് വാങ്ങിയ സ്ഥലമാണിത്.
Post Your Comments