കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ്. ബുധനാഴ്ച കോളേജില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചതിന് വിപരീതമായാണ് ഇപ്പോള്‍ പൊലീസ് രേഖകള്‍ പുറത്തു വന്നിരിക്കുന്നത്.
Post Your Comments