ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ജാവ 350 വീണ്ടുമെത്തുന്നു. പഴയ ഡിസൈനും, പുതിയ സാങ്കേതിക വിദ്യയയോട് കൂടി നിർമ്മിച്ച ജാവ 350 ഓഎച്ച് സി എന്ന മോഡൽ ചെക്ക് റിപ്പബ്ലിക്കിലാണ് കമ്പനി പുറത്തിറക്കിയത്. 2016 ൽ ജാവയെ മഹീന്ദ്ര ഏറ്റെടുത്തതിനാൽ ഈ ബൈക്ക് ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. വിപണിയിലെത്തിയത് ക്ലാസിക് 350 ആയിരിക്കും ജാവയുടെ മുഖ്യ എതിരാളി.
Post Your Comments