Latest NewsKerala

സെൻകുമാർ കേസ് : മറ്റൊരു ഹർജി നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സെൻകുമാർ കേസിൽ പുനഃപരിശോധന ഹർജി നൽകി സംസ്ഥാന സർക്കാർ. കോടതി ഉത്തരവിൽ വ്യക്തത തേടിയുള്ള അപേക്ഷക്ക് പുറമേ ആണ് സർക്കാർ പുനഃപരിശോധന ഹർജി നൽകിയത്. വ്യക്തതയും ഭേദഗതിയും ആവശ്യപെട്ടുള്ള അപേക്ഷയും നില നില്‍ക്കും. അപേക്ഷയിലെ തീരുമാനം വിധിയെ സ്വാധീനിക്കരുതെന്നും സംസ്ഥാന സർക്കാർ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button