KeralaLatest NewsNews

ഭൂമി കയ്യേറ്റം- ലബോദരനെതിരെ കുറ്റപത്രം

 

ഇടുക്കി: സർക്കാർ ഭൂമി കയ്യേറിയതിനു മന്ത്രി എം എം മണിയുടെ സഹോദരൻ ലാബോദരനെതിരെ കേസ്. ലംബോദരന്റെ അവകാശ വാദങ്ങളെല്ലാം നുണയാണെന്ന് തെളിഞ്ഞു.ചിന്നക്കനാലിൽ ഭൂമി കയ്യേറിയതിനാണ് ലബോദരനെതിരെ കുറ്റപത്രം സമർപ്പിച്ചത്.തനിക്കെതിരെ ഭൂമി കയ്യേറ്റക്കേസ് ഇല്ലെന്നായിരുന്നു ലബോദരന്റെ അവകാശ വാദം. കൂടാതെ തന്റേതു കള്ളപ്പട്ടയം എന്നത് ഉദ്യോഗസ്ഥന്റെ വെറും കെട്ടിച്ചമച്ച ആരോപണം ആയിരുന്നു എന്നും ആണ് ഇതുവരെ ലബോദരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഏക്കർ കണക്കിന് സർക്കാരിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങൾ ആണ് വ്യാജ പട്ടയം ഉപയോഗിച്ച് ലബോദരൻ കൈയേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button