Latest NewsIndiaNews

മനോജ്‌ തിവാരിയുടെ വീട്ടില്‍ മോഷണം

ഡല്‍ഹി : ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ്‌ തിവാരിയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ അറിവോടെയാണ് മോഷണം നടന്നതെന്നും തിവാരി ആരോപിച്ചു. മോഷണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button