
തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാനത്ത് പാചക വാതക വിതരണം നിലയ്ക്കും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ലേബർ കമ്മീഷണറുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നാളെ മുതൽ എൽപിജി ഡ്രൈവർമാർ സമരം പ്രഖ്യാപിച്ചത്. 6 പ്ലാന്റുകളിൽ നിന്നുള്ള പാചക വാതക വിതരണമായിരിക്കും നിലയ്ക്കുക.
Post Your Comments