ന്യൂഡൽഹി: ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് ഒരു പൈസയും ഡീസൽ ലിറ്ററിന് 44 പൈസയുമാണ് വർധിച്ചത്. ഏപ്രിലിലെ രണ്ടാമത്തെ വിലവർധനയായിരുന്നു ഇന്നലത്തേത്. പുതുക്കിയ വില ഇന്നലെ അർധരാത്രി മുതൽ നിലവിൽവന്നു. ഏപ്രിൽ 16ന് പെട്രോളിനു ലീറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂട്ടിയിരുന്നു.
Post Your Comments