
കാസർഗോഡ് : വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ യുവാവ് വെട്ടേറ്റു മരിച്ചു. കുമ്പളയ്ക്ക് സമീപം പെർവാടിൽ പെർവാട് സ്വദേശി അബ്ദുൾ സലാമാണ് വെട്ടേറ്റു മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു.
Post Your Comments