Latest NewsKerala

സെൻകുമാർ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം : സെൻകുമാർ സുപ്രീം കോടതിയിലേക്ക്. പുനർ നിയമനം വൈകുന്ന സാഹചര്യത്തിലാണ് സെൻകുമാർ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ ഒരുങ്ങുന്നത്. തി​ങ്ക​ളാ​ഴ്ചയായിരിക്കും സെൻകുമാർ സുപ്രീം കോടതിയിൽ ഹർജി നൽകുക.

സു​പ്രീം​കോ​ട​തി വി​ധി​യെ സ​ർ​ക്കാ​ർ മാ​നി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കാ​ൻ ര​ണ്ടു​മാ​സം അ​വ​ശേ​ഷി​ക്കെ പു​ന​ർ​നി​യ​മ​നം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​ർ വീ​ണ്ടും നീ​തി നി​ഷേ​ദിക്കുകയാണെന്ന് കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​നാ​ണ് സെ​ൻ​കു​മാ​റി​ന്‍റെ തീ​രു​മാ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button