KeralaNews

പറയാത്ത കാര്യം അദ്ദേഹത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുത് ; എംഎം മണിക്ക് പിന്തുണയുമായി എം സ്വരാജ്

തിരുവനന്തപുരം: പൊമ്പളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മന്ത്രി എം.എം മണി നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎം മണിയെ പിന്‍തുണച്ച്‌ സ്വരാജ് രംഗത്തെത്തിയത്. ദുഷ്ടബുദ്ധികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാവുന്ന തരത്തില്‍ പ്രസംഗിച്ച മണിയെ വിമര്‍ശിക്കാം. പക്ഷേ, പറയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് അനീതിയും തെമ്മാടിത്തവുമാണ്. പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പ്രസംഗത്തില്‍ മണി വിമര്‍ശിച്ചത് ഉദ്യോഗസ്ഥ മേധാവികളെയും മാധ്യമപ്രവര്‍ത്തകരെയുമാണെന്നും സ്വരാജ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button