കോട്ടയം: മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. മണിയുടെ കവലപ്രസംഗമെന്ന് പിസി പരിഹസിക്കുന്നു. മണിയുടെ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനാവുമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവിഭാഗം ജനങ്ങളുടെയും വോട്ടുനേടി ജനപ്രതിനിധിയായ ഒരാള്‍ ഇത്തരം പ്രസ്താവനങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു. മണിയെക്കൊണ്ട് ഈ പ്രസ്താവനകള്‍ പിന്‍വലിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി തയ്യാറാകണമെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.
കുരിശു പൊളിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
Post Your Comments