ലണ്ടന്‍: അറസ്റ്റ് ചെയ്തതിനു പിന്നാലെ പുഷ്പം പോലെ ജാമ്യം വാങ്ങിയ വിജയ് മല്യ ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് രംഗത്ത്. ബ്രിട്ടണിലെ സ്കോട്ലന്ഡ് യാര്‍ഡിലാണ് വിജയ് മല്യ പിടിയിലായത്. ട്വിറ്ററിലൂടെയാണ് വിജയ് മല്യയുടെ പരിഹാസം.
ഇന്ത്യന്‍ മാധ്യമങ്ങള്‍ അമിത ആവേശം തുടങ്ങിയെന്നും എന്നാല്‍, തന്നെ ഇന്ത്യയ്ക്കു കൈമാറാനുള്ള വാദം കോടതിയില്‍ ഇന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പിടിയിലായ വിജയ് മല്യയ്ക്ക്ു ഏതാനും മണിക്കൂറുകള്‍ക്കുശേഷം തന്നെ കോടതി ജാമ്യം അനുവധിച്ചിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യയ്ക്ക് ജാമ്യം അനുവദിച്ചത്.
Post Your Comments