
ന്യൂ ഡൽഹി : മൊബൈല്‍ വാലറ്റ് ആരംഭിക്കാനൊരുങ്ങി ആമസോൺ. ഇതിനായുളഅ അനുമതി ആർബിഐ നൽകിയെന്നാണ് വിവരം. ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും യുഎസ് ആസ്ഥാനമായ കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞ ഡിസംബറില്‍ പേ ബാലന്‍സ് സേവനം ആരംഭിച്ചിരുന്നു
Post Your Comments