കൊച്ചി : ഫോണ്‍ സംഭാഷണ വിവാദക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ചാനല്‍ സിഇഒ അജിത് കുമാറിനും സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയചന്ദ്രനുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. വാര്‍ത്താവതാരകരുള്‍പ്പെടെ മറ്റു ഏഴുപേര്‍ക്കു ജാമ്യം അനുവദിച്ചു.
സംഭാഷണം എഡിറ്റ് ചെയ്തു സംപ്രേഷണം ചെയ്തത് ദുരുദ്ദേശത്തോടെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന വാദം അവിശ്വസനീയമാണെന്നും ഹൈക്കോടതി അറിയിച്ചു.
Post Your Comments