തിരുവനന്തപുരം : ജിഷ്ണുവിന്റെ അമ്മ മഹിജയോട് ഈ രീതിയില്‍ പോലീസ് പെരുമാറേണ്ടിയിരുന്നില്ല എന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. പോലീസ് പ്രായോഗികബുദ്ധി കാണിച്ചില്ല. മുഖ്യമന്ത്രി പോലീസിനെ പൂര്‍ണമായും ന്യായീകരിച്ചിട്ടില്ല. അതിക്രമം നടന്നില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.
Post Your Comments