ലോകത്തെ ആദ്യ ടൂവീൽ ഡ്രൈവ് ബൈക്കുമായി ബിഎംഡബ്ല്യു. ഹൈബ്രിഡ് സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ബിഎംഡബ്ല്യു ആർ 1200 ജി എസ് എക്സ് ഡ്രൈവ് എന്ന ബൈക്കിൽ 45 എച്ച് പി ഇലക്ട്രിക് മോട്ടറും,125 ബിഎച്ച്പിയുടെ ബോക്സർ ട്വിൻ എഞ്ചിനുമാണ് ഉപയോഗച്ചിരിക്കുന്നത് . അതോടൊപ്പം തന്നെ ബിഎംഡബ്ല്യു ആർ 1200 ജി എസ് എ മോഡലിന്റെ സമാന ഡിസൈനാണ് ഈ ഹൈബ്രിഡ് ബൈക്കിനുമുള്ളത്.
Post Your Comments