KeralaNews

തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ അക്രമത്തിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് ഗുരുതരപരിക്ക്

 

തിരുവനന്തപുരം: കാട്ടാക്കടയിൽ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ ആക്രമണം. ആറ് പേർക്ക് പരിക്കേറ്റു.കാട്ടാക്കട ചായിക്കുളത്ത് ആയിരുന്നു സംഭവം. ഡിവൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.ആക്രമണത്തിനിരയായ 3 പ്രവർത്തകരുടെ നില ഗുരുതരമാണ്. രാത്രി ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകരെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.കാട്ടാക്കട താലൂക്ക് ബൗദ്ധിക് പ്രമുഖ് രതീഷ് ഉൾപ്പെടെയുളളവർക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button