ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർ സംബന്ധിച്ച കേസ് ഉടൻ തീർപ്പാക്കേണ്ടതില്ല എന്നാൽ ആധാർ നിർത്തലാക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടിന് ആധാർ വേണമെന്നത് തുടരാമെന്നും കോടതി അറിയിച്ചു.

Post Your Comments