സ്വകാര്യസ്ഥാപനത്തിന്റെ ചോദ്യപേപ്പര്‍ മാതൃകയില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. പ്രാഥമികമായി സസ്പെന്‍ഡ് ചെയ്യാനും വിശദ അന്വേഷണത്തിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനും വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകനാണ് ചോദ്യം തയ്യാറാക്കിയതെന്നാണ് വിവരം.
Post Your Comments