![Mohanan TVM](/wp-content/uploads/2017/03/Mohanan-TVM-e1490540654857.jpg)
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സയിലുള്ള ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്.
സ്ട്രോക്ക്ബാധിച്ച് ഗുരുതരമായ അവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നുംവെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പോലീസുകാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്.
അമ്പത് വയസിലധികം പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന് ബോധമുണ്ടെങ്കിലുംപരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. മോഹനന്‍ എന്നാണ് ഇദ്ദേഹം സ്വയംപരിചയപ്പെടുത്തുന്നത്.
Post Your Comments