പാറ്റ്ന: പൊതുചടങ്ങിനിടെ വേദി തകർന്ന് വീണ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു പരിക്ക്. പാറ്റ്നയിലെ ദിഗയിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം. ബിഹാർ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവും ആരോഗ്യമന്ത്രി തേജ് പ്രതാപും ലാലുവിനൊപ്പമുണ്ടായിരുന്നു. സാരമായി പരിക്കേറ്റ ലാലുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments