ന്യൂഡല്‍ഹി : വിവാദ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡൽഹിയിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് നീട്ടി. സിബിഎസ്ഇ പരീക്ഷ മൂലമാണ് ഏപ്രിൽ 22 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 23 ലേക്ക് നീട്ടിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 26 നായിരിക്കും വോട്ടെണ്ണൽ നടക്കുക.പോളിംഗ്, വോട്ടെണ്ണൽ തീയതികൾ നീട്ടിയെങ്കിലും പത്രിക സമർപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്നതിനുള്ള അവസാന തീയതികൾക്ക് മാറ്റമില്ല.
Post Your Comments