ന്യൂഡൽഹി: ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാൻ കാർഡുകൾ അസാധുവാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. ഭേദഗതി ചെയ്ത ധനകാര്യബില്ലിലെ ചട്ടങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച പാന്‍കാര്‍ഡുകള്‍ നിര്‍ബന്ധമായിരിക്കുമെന്നും ധനകാര്യബില്ലിൽ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച പാന്‍കാര്‍ഡുകള്‍ നിര്‍ബന്ധമായിരിക്കുമെന്നും അറിയിപ്പുണ്ട്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് പാന്‍കാര്‍ഡുകള്‍ അസാധുവാക്കുമെന്ന മുന്നറിയിപ്പ്.
Post Your Comments