KeralaNewsHealth & Fitness

മരുന്ന് ഷോപ്പുകൾക്കും ആശുപത്രികൾക്കും ഡ്രഗ് കൺട്രോളറുടെ പ്രത്യേക നിർദ്ദേശം

തിരുവനന്തപുരം ; ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മരുന്നുകൾ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കണമെന്ന് ഡ്രഗ് കൺട്രോളർ മരുന്ന് ഷോപ്പുകൾക്കും ആശുപത്രികൾക്കും പ്രത്യേക നിർദ്ദേശം നൽകി. ചട്ട വിരുദ്ധമായി ആശുപത്രികളും, മരുന്ന് ഷോപ്പുകളും മരുന്ന് കൈകാര്യം ചെയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും, കാലാവധി അവസാനിക്കാത്ത മരുന്നുകൾ മാത്രമേ വിൽക്കാവു എന്നും തിരുവനന്തപുരം അസ്സിസ്റ്റന്റ് ഡ്രഗ് കൺട്രോളർ കെ ശ്രീകുമാർ അറിയിച്ചു.

കൂടാതെ ഔഷധ ലൈസൻസ് ഉള്ളവർ എക്സ് എൽ എൻ സോഫ്റ്റ്‌വെയർ വഴി രജിസ്റ്റർ ചെയ്തതായി ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button