പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിഞ്ഞതിന്റെ യഥാർത്ഥ വസ്തുതകൾ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തുന്നു. ദീപു രേവതി എന്ന മാധ്യമ പ്രവർത്തകന്റെ കണ്ടെത്തലുകളാണ് രഞ്ജിത് മണിമലക്കാരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
“ജോലി കളയിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. പിന്നീട് മാപ്പുപറഞ്ഞു. കുണ്ടറ പീഡനത്തിന്‍റെ അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന മനോരമ ന്യൂസ് ലേഖകന്‍ ദീപു രേവതി പറയുന്നു” എന്ന ആരംഭിക്കുന്ന കുറിപ്പ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.
ഫേസ്ബുക്കിന്റെ പൂർണ രൂപം ചുവടെ;
Post Your Comments