തിരുവനന്തപുരം: മണിപ്പുർ മനുഷ്യാവകാശ നായിക ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് ഇറോം ശർമിളയെ സ്വീകരിക്കാനായി ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ പരിഷ്കാര കമ്മിഷൻ വി.എസ്. അച്യുതാനന്ദൻ എന്നിവരുമായി ഇറോം ഇന്ന് കൂടിക്കാഴ്ച നടത്തും.
Post Your Comments