കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ചർച്ചയാകുമ്പോൾ വായനക്കാരുടെ കരളലിയിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. മരിക്കുന്നതിനു മുന്‍പ് മിഷേല്‍ അച്ഛനേയും അമ്മയേയും വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ അവര്‍ എത്തിയിരുന്നില്ല. വൈകുന്നേരം കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴും പരീക്ഷാ കാലമായതിനാല്‍ പഠനത്തിന് തടസ്സമാവേണ്ടെന്നു കരുതി അവർ എത്തിയില്ല. പക്ഷേ ഏതാനും കിലോമീറ്റർ അകലെയുള്ള അവളുടെ താമസസ്ഥലം വരെ അവർ ആ സന്ധ്യക്കു പോയിരുന്നെങ്കിൽ ഒരു പക്ഷേ മിഷേലിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Post Your Comments