KeralaNews

പി.ആർ.ഡി മുൻ ഡയറക്ടർ എ.ഫിറോസ് അന്തരിച്ചു

തിരുവനന്തപുരം•ശുചിത്വ മിഷൻ ഡയറക്ടറും മുൻ PRD ഡയറക്ടറുമായ A ഫിറോസ് (56) അന്തരിച്ചു. ശ്രീ ചിത്ര ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ബൈ പാസ് ചെയ്തതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു .കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .മുൻ MLA അലി കുഞ്ഞ് ശാസ്ത്രിയുടെ മകനാണ് .ഭാര്യ നിഷ ,മക്കൾ അഖിൽ ഫിറോസ് ,ഭാവന ഫിറോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button