
മലപ്പുറം ഉപതിരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഡിവൈഎഎഫ് ജില്ലാ പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ എം ബി ഫൈസലിനെയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. മലപ്പുറത്ത് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്.
Post Your Comments