ചെന്നൈ: ജയലളിതയുടെ അനന്തരവളും ഭാര്യയുമായ ദീപയെക്കുറിച്ച് ഭര്‍ത്താവ് മാധവന് പറയുന്നതിങ്ങനെ. ധീപയെ ദുഷ്ട ശക്തികള്‍ പിടികൂടി. അതുകൊണ്ടാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും മാധവന് പറഞ്ഞു. ആര്‍കെ നഗറില്‍ താന്‍ മല്‍സരിക്കുമെന്ന് മാധവന് വ്യക്തമാക്കി.
ജനങ്ങളുമായി സംവദിച്ചും പിന്തുണ തേടിയുമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷമാണ് മാധവന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments