ന്യൂഡല്‍ഹി: മലയാളി ജവാനെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലാണ് സൈനികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മണക്കടവ് സ്വദേശി ലഫ്റ്റനന്റ് കേണല്‍ യുബി ജയപ്രകാശാണ് മരിച്ചത്.
46 വയസ്സായിരുന്നു. രണ്ട് മക്കളാണ് ജയപ്രകാശിനുള്ളത്. ആറാം ക്ലാസില്‍ പഠിക്കുന്ന ജിതിനും, മൂന്നാം ക്ലാസില്‍ പഠിക്കുന്ന ജൈത്രയുമാണ് മക്കള്‍. ഭാര്യ നിഷി.
Post Your Comments