കണ്ണൂര്‍•കണ്ണൂര്‍ ഇരിട്ടിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ പിടിയിലായി. ഇരിട്ടി നസ്രുത്തുള്‍ ഇസ്ലാം മദ്രസ അധ്യാപകനായവയനാട് തിരുവണ സ്വദേശി മൊഹമ്മദ് റാഫി(27) യാണ് പിടിയിലായത്. നാല് വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയക്കിയത്. എട്ടിനും 11 വയസിനും ഇടയിലുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Post Your Comments