
ഇടി മുറിയിലെ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയെന്ന് സൂചന. കോളേജിലെ ഇടി മുറിയിലെ രക്തക്കറ ജിഷ്ണുവിന്റേ അതെ ഗ്രൂപ്പിൽപ്പെട്ടത്. ഫോറൻസിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സ്ഥിതീകരിക്കാൻ മാതാപിതാക്കളുടെ രക്ത സാമ്പിളെടുക്കും. ഇതിനായി അന്വേഷണ സംഘം ഇന്ന് നാദാപുരത്ത് എത്തും.
Post Your Comments