
ലോകം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ഐക്യ രാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമായി രണ്ട് കോടിയിലേറെ പര് അതി രൂക്ഷമായ പട്ടിണിയിലാണെന്നും മൂന്ന് മാസത്തിനകം 400 കോടി രൂപ കണ്ടെത്തിയില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. 10 ലക്ഷം കുട്ടികൾ പട്ടിണി മൂലം ലോകത്താകമാനം മരിച്ച് വീഴുമെന്ന യൂണിസെഫിന്റെ അറിയിപ്പിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ഐക്യ രാഷ്ട്രസഭ രംഗത്തെത്തിയത്

Post Your Comments