NewsBusiness

സ്വര്‍ണ നിക്ഷേപ പദ്ധതി: വീടുകളില്‍ നിന്നും എത്തിയത് 6.4 ടണ്‍ സ്വര്‍ണം

ന്യൂഡല്‍ഹി: സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്ക് ഇതുവരെ 6.4 ടണ്‍ സ്വര്‍ണം എത്തിയതായി കേന്ദ്രം വ്യക്തമാക്കി.

വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കുന്നതിന് 2015 നവംബര്‍ 15നാണ് പദ്ധതി പ്രഖ്യാപിച്ചത്. ഈ ഫെബ്രുവരി 18 വരെ 6,410 കിലോ സ്വര്‍ണമാണ് എത്തിയത്.

സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും ബോണ്ടാക്കി മാറ്റുന്നതിനുമായിരുന്നു ഇത് ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button