തിരുവനന്തപുരം: വിഎം സുധീരന്‍ കെപിസിസി അധ്യക്ഷപദം രാജിവെച്ചു. രാജിക്ക് പിന്നിൽ ആരോഗ്യപരമായ കാരണങ്ങളെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. അടുത്തിടെയുണ്ടായ അപകടം തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചെന്നും വിശ്രമം വേണ്ട സമയമാണെന്നും സുധീരന്‍ വിശദീകരിച്ചു.രാജിക്കത്ത് ഇന്നുതന്നെ എഐസിസി നേതൃത്വത്തിന് കൈമാറുമെന്ന് സുധീരന്‍ അറിയിച്ചു.
Post Your Comments