KeralaNews

കെ മുരളീധരനെതിരായ തെരഞ്ഞെടുപ്പ് കേസ് ഗൗരവമുള്ളതെന്ന് കോടതി – കുമ്മനത്തിന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

 

കെ മുരളീധരനെതിരായ കുമ്മനത്തിന്റെ തെരെഞ്ഞെടുപ്പ് കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിക്കാരന്റെ ആരോപണം ഗൗരവം ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഫയലിൽ സ്വീകരിക്കാതെ കേസ് തള്ളണമെന്ന മുരളീധരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജനപ്രിയയിൽ നിന്ന് അനധികൃതമായി കോടികൾ വായ്‌പ എടുത്ത വിവരം മറച്ചു വെച്ചെന്ന ഹർജിക്കാരന്റെ ആരോപണം സത്യമെങ്കിൽ അത് തെരെഞ്ഞെടുപ്പിനെ തന്നെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റസ് സതീഷ് ചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button