പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങി.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പാലക്കാട് വിജിലന്‍സ് സംഘത്തിന് മുൻപാകെ വി എം രാധാകൃഷ്ണൻ കീഴടങ്ങിയത്.ഫ്ലൈ ആഷ് അഴിമതി കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.ലീഗൽ ഓഫീസറടക്കം ഏഴു പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
Post Your Comments