
നമ്മുടെ ഭാരതത്തിൽ ഇപ്പോൾ പീഡനവാർത്തകളാണ് അധികവും. ഒരു സ്ത്രീയ്ക്കും തനിച്ച് നടക്കാനോ ജീവിക്കാനോ കഴിയാത്ത അവസ്ഥയാണ് ചുറ്റും. അങ്ങനെ നിങ്ങൾ സ്ത്രീകളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഭീഷണിയായി മാറേണ്ടി വന്നാൽ ഒരു നിമിഷം ആലോചിക്കുക. അവൾ നിങ്ങളുടെ സഹോദരിയോ ഭാര്യയോ ആകാം. സമൂഹത്തിന് ആവശ്യമുള്ള ഒരു സന്ദേശവുമായി എത്തുന്ന ഒരു വീഡിയോ കാണാം.
Post Your Comments