Kerala

മിഠായി തെരുവ് തീപിടുത്തം : അട്ടിമറിയെന്നാരോപണം

മിഠായി തെരുവ് തീപിടുത്തം അട്ടിമറിയെന്നാരോപണം. വ്യാപാര വ്യവസായ ഏകോപന സമിതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. കട കത്തിച്ചതാണെന്നും, കത്തിച്ച  ശേഷം ഒരാൾ ഓടി പോകുന്നത് കണ്ടതായി ടി നസിറുദ്ധീൻ. മിഠായി തെരുവിലെ എല്ലാ തീപിടുത്തവും അട്ടിമറിയാണ് ഇതിനാലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തത്. കടയ്ക്ക് പിന്നില്‍ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ കട കത്തിയിരിക്കും. ഒരു വര്‍ഷത്തിനിടെ ഇനിയും തീപ്പിടുത്തം ഉണ്ടാകുമെന്ന് നസിറുദ്ധീൻ പറഞ്ഞു.

shortlink

Post Your Comments


Back to top button