മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം ഏതാണെന്ന് അറിയേണ്ടേ? 82,000 കോടി ഡോളർ സമ്പത്തുള്ള മുംബൈ നഗരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനിക നഗരം.രണ്ടാം സ്ഥാനം ഡെൽഹിക്കും മൂന്നാം സ്ഥാനം ബംഗളുരുവിനും ആണ്.ന്യൂ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകൾ.ഹൈദരാബാദും പുനെയുമാണ് ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.2016 അവസാനത്തെ കണക്കു പ്രകാരം ഇന്ത്യയുടെ മൊത്തം സമ്പത്ത് അറുപതിനായിരം കോടി ഡോളറാണ്. ഇന്ത്യയിൽ മൊത്തം
2,64,000 കോടീശ്വരന്മാരും 95 ശതകോടീശ്വരന്മാരുമാണുള്ളത്.
Post Your Comments