എല്ലാവര്‍ക്കും ഒരു കപ്പ് കാപ്പി കുടിക്കുന്നത് പതിവാണ്. എന്നാല്‍, കാപ്പി ചിലര്‍ക്ക് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യാറുണ്ട്. എന്നാല്‍, നിങ്ങള്‍ ഇതില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കുടിച്ചിട്ടുണ്ടോ? പല രോഗങ്ങള്‍ക്കും ഇത് പരിഹാരമാകാറുണ്ട്.
ചില സമയങ്ങളില്‍ ആസിഡ് ശരീരത്തിന് വളരെ നല്ലതാണ്. ദഹന പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇത്. കാപ്പിയില്‍ കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഇട്ട് കഴിച്ചാല്‍ മതി. വയറ്റിലെ അള്‍സര്‍ ആണ് മറ്റൊരു പ്രശ്നം. ഇത് പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ കാപ്പിയില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കഴിച്ചാല്‍ വയറ്റിലെ അള്‍സര്‍ ഇല്ലാതാവുന്നു.
അമിത വിശപ്പിനെ ഇത് ഇല്ലാതാക്കും. അതുകൊണ്ടുതന്നെ തടി കുറയ്ക്കുന്നവര്‍ക്കും ഇത് പ്രയോജനകരമാകും. വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അമിത കൊഴുപ്പിനേയും ഇല്ലാതാക്കാന്‍ കാപ്പിയും ബേക്കിംഗ് സോഡയും സഹായിക്കുന്നു.
Post Your Comments