നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒരു തവണയെങ്കിലും അനുഭവിക്കാത്തവർ ചുരുക്കമാണ്. വയറിലെ ആസിഡ് ഉത്പാദനം അധികമാകുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. കഞ്ഞിവെള്ളം സ്ഥിരമായി കുടിയ്ക്കുന്നത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കാനുള്ള ഒറ്റമൂലിയാണ്. ദിവസവും കഞ്ഞിവെള്ളം കുടിച്ചാൽ നെഞ്ചേരിച്ചിലിന് ആശ്വാസം ഉണ്ടാകും.
കാരറ്റ് സെലറി ജ്യൂസ് കഴിയ്ക്കുന്നതും നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നു. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് പാഴ്സ്ലി . ഇത് ദഹനപ്രവര്‍ത്തനങ്ങളെ കൃത്യമായി നടത്തുന്നു. ഇഞ്ചിയും സബര്‍ജില്ലിയും ജ്യൂസ് ആക്കി കഴിക്കുന്നതും നെഞ്ചേരിച്ചിൽ കുറയ്ക്കും.
Post Your Comments